സംസ്ഥാന സർക്കാർ നഷ്ടപരിഹാരവും സർക്കാർ ജോലിയും നൽകണമെന്നാവശ്യപ്പെട്ട് പേരൂർക്കടയിൽ വ്യാജ മാലമോഷണക്കേസിൽ കുടുക്കി പൊലീസ് പീഡിപ്പിച്ച ബിന്ദു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിന്ദു മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. ......
തിരുവനന്തപുരം :അപ്പോളോ ഗ്രീൻ എനർജി ലിമിറ്റഡ് (എജിഇഎൽ) കേരളത്തിൽ പുതുമയുള്ള ഊർജ പരിഹാരവുമായി മുന്നോട്ട്. അഷ്ടമുടി കായലിനോട് ചേർന്നുള്ള വെസ്റ്റ് കല്ലട ജലാശയത്തിൽ 64 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിംഗ് സോളാർ പദ്ധതി ആരംഭിക്കുന്നു. ......
തിരുവനന്തപുരം : ഹൃദയത്തിന്റെ വാൽവുകൾ തകരാറിലാവുന്ന അയോട്ടിക് വാൽവ് സ്റ്റെനോസിസ് എന്ന രോഗാവസ്ഥ ബാധിച്ച മാലദ്വീപ് സ്വദേശിയായ 75 വയസ്സുകാരനിൽ നൂതന ചികിത്സാരീതി വിജയകരം. ഹൃദയ വാൽവ് ചുരുങ്ങുന്നത് മൂലം രക്തയോട്ടം കുറഞ്ഞ് ഹൃദയ അറയിൽ അമിത മർദ്ദമുണ്ടാകുന്ന ഗുരുതരാവസ്ഥയാണ് അയോട്ടിക് വാൽവ് സ്റ്റെനോസിസ്. ......
തിരുവനന്തപുരത്ത് മകൻ പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി.തിരുവനന്തപുരം ജില്ലയിലെ നെയ്യാർ ഡാം പൊലീസ് സ്റ്റേഷൻ പരിധിയിൽ കുറ്റിച്ചലിലാണ് സംഭവം. കുറ്റിച്ചൽ സ്വദേശിയായ രവി(65) ആണ് മകൻ നിഷാദിന്റെ മർദ്ദനമേറ്റ് മരിച്ചത്. ......